¡Sorpréndeme!

റിപ്പോർട്ടറുടെ മൈക്ക് കടിച്ചുപറിച്ചോടുന്ന നായ | Oneindia Malayala,

2021-04-05 74 Dailymotion

Dog steals reporter’s microphone on live TV in Russia: Viral Video
റഷ്യയിലെ ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ലൈവ് ചെയ്യുന്നതിനിടെ താരമായത് ഒരു നായയാണ്. ലൈവിലേക്ക് ഒരു കൂസലുമില്ലാതെ കയറിയ നായ ചാനല്‍ മൈക്കുമെടുത്ത് സ്ഥലം വിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ചാനല്‍ തന്നെ പുറത്തുവിട്ടതോടെ വീഡിയോ വൈറലാവുകയും ചെയ്തു